- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; 19 പേര് കൊല്ലപ്പെട്ടു

ഗസ: ജബലിയ അഭയാര്‍ഥി ക്യാമ്പിലെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 19 പേര് കൊല്ലപ്പെട്ടു. ജബലിയയിലെ ആശുപത്രിക്കടുത്തുള്ള ക്യാമ്പനരികെയാണ് ആക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.
ഗസ മുനമ്പിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഗസ നഗരത്തിന്റെ സമീപപ്രദേശമായ അല്‍-സാബ്രയിലുണ്ടായ ആക്രമണത്തില്‍ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസക്കുള്ള സഹായവുമായി 106 ട്രക്കുകള്‍ കൂടി ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി വഴി ഫലസ്തീനിലേക്ക് എത്തി. അതേസമയം, കര, നാവിക, വ്യോമാക്രമണം ശക്തമായി തുടരുന്ന വടക്കന്‍ ഗസയില്‍ നിന്ന് കൂട്ട പലായനം തുടരുകയാണ്. തിങ്കളാഴ്ചമാത്രം 15,000 ഫലസ്തീനികളാണ് പലായനം ചെയ്തത് .
RELATED STORIES
വിദ്യാർഥികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രിംകോടതിയുടെ ഇടപെടൽ:...
1 April 2025 6:46 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഏപ്രിൽ രണ്ടിന് ലോക്സഭയിൽ അവതരിപ്പിക്കുമെന്ന്...
1 April 2025 6:42 AM GMTഎമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AM GMTമുസ് ലിം പള്ളിക്ക് മുന്നിൽ കാവിക്കൊടി വീശി 'ജയ് ശ്രീറാം' വിളിച്ചവരെ...
1 April 2025 4:33 AM GMTജൂത റബി സ്വി കോഗൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർക്ക് വധശിക്ഷ...
1 April 2025 3:43 AM GMTപ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMT