- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൈജീരിയയില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 14 മരണം
BY NSH19 July 2021 12:47 AM GMT

X
NSH19 July 2021 12:47 AM GMT
അബുജ: നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ഒസുനില്‍ ട്രക്കും ബസ്സും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഒസുനിലെ ഇപ്പെട്ടുഇജെസഇലേസ ഹൈവേയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി ഫെഡറല്‍ റോഡ് സേഫ്റ്റി കോര്‍പ്‌സ് (എഫ്ആര്‍എസ്‌സി) അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായെത്തിയപ്പോള്‍തന്നെ ഇവര്‍ മരണപ്പെട്ടിരുന്നതായി എഫ്ആര്‍എസ്‌സി വക്താവ് ആഗ്‌നസ് ഒഗുങ്‌ബെമി പ്രസ്താവനയില്‍ പറഞ്ഞു. ഡ്രൈവര്‍ റോഡ് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാത്തത് മൂലമാണ് അപകടമുണ്ടായതെന്ന് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വ്യക്തായി. മോശം റോഡുകള്‍, വേഗത, ഡ്രൈവിങ്ങിലെ അശ്രദ്ധ എന്നിവ കാരണം റോഡപകടങ്ങള്‍ പതിവായി റിപോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് നൈജീരിയ.
Next Story
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT