World

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്‌സിക്കോ അഭയകേന്ദ്രം തുറന്നു

ഏകദേശം 15,000ത്തോളം പേരാണ് മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്‌സിക്കോ അഭയകേന്ദ്രം തുറന്നു
X

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്‌സിക്കോ അഭയകേന്ദ്രം തുറന്നു. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയായ സിയുഡാഡ് ജുവാരസിലാണ് പുതുതായി അഭയകേന്ദ്രം തുറന്നത്. ഇതിനിടെ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തടയുകയും ചെയ്തു. ഏകദേശം 15,000ത്തോളം പേരാണ് മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്. ഇവരെ തിരിച്ച് മെക്‌സിക്കോയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം. എന്നാല്‍ അഭയാര്‍ത്ഥി കേസുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം കാരണം തീരുമാനം നീണ്ടുപോവുകയാണ്.





Next Story

RELATED STORIES

Share it