- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
പ്രവാസി പുരസ്‌ക്കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കും മറ്റു രാജ്യങ്ങളില്‍ പൗരത്വം കരസ്ഥമാക്കിയ 30 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.
BY AKR18 Feb 2020 3:14 PM GMT
X
AKR18 Feb 2020 3:14 PM GMT
ദുബയ്: പ്രവാസി പുരസ്‌ക്കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കും മറ്റു രാജ്യങ്ങളില്‍ പൗരത്വം കരസ്ഥമാക്കിയ 30 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുരക്കാരത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതിനായി സ്വന്തമായോ സംഘടകള്‍ വഴിയോ നാമനിര്‍ദ്ദേശം നല്‍കാവുന്നതാണ്. pbsaward@mea.gov.in എന്ന ഇമെയില്‍ വില വിലാസത്തില്‍ നോമിനേഷന്‍ സമര്‍പ്പിച്ച്. വേണ്ടപ്പെട്ട രേഖകള്‍ തപാല്‍ വഴി ഡോ. വിനീത് കുമാര്‍, അണ്ടര്‍ സിക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 1023, അക്ബര്‍ ഭവന്‍, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ നേരിട്ട് അയക്കേണ്ടതാണ്.
Next Story
RELATED STORIES
കമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTയുവാവിനെ ആക്രമിച്ച് അഞ്ചരലക്ഷം കവര്‍ന്നു; സ്ത്രീയടക്കം രണ്ടു പേര്...
18 Nov 2024 3:16 AM GMTതൃപ്പൂണിത്തുറയില്‍ ബൈക്ക് പാലത്തില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു
18 Nov 2024 3:09 AM GMT''നിലമ്പൂര്‍ അറ്റ് 1921'' ചരിത്ര ഗ്രന്ഥം പ്രകാശനം 20ന്
18 Nov 2024 1:37 AM GMTപാലക്കാട് ഇന്ന് കൊട്ടിക്കലാശം
18 Nov 2024 1:27 AM GMTമണിപ്പൂര്‍ സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
18 Nov 2024 1:23 AM GMT