- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണം. യുഎഇ
വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാ സന്ദര്‍ശകരും ഒരു മാസത്തിനകം രാജ്യം വിട്ട് പോകണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
BY AKR13 July 2020 1:17 PM GMT
X
AKR13 July 2020 1:17 PM GMT
വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാ സന്ദര്‍ശകരും ഒരു മാസത്തിനകം രാജ്യം വിട്ട് പോകണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. കോവിഡ്-19 വ്യാപനം തടയാന്‍ വേണ്ടി യുഎഇ വിമാന ഗതാഗതം മാര്‍ച്ച് മുതല്‍ നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് നിരവധി സന്ദര്‍ശകരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഈ സന്ദര്‍ശകര്‍ അടുത്ത മാസം 11 ന് മുമ്പ് രാജ്യം വിട്ട് പോകണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താമസ വിസക്കാര്‍ക്ക് ഡിസംബര്‍ വരെ പുതുക്കാന്‍ സമയം അനുവദിച്ചിരുന്നു. അതേ സമയം ഇപ്പോള്‍ പഴയത് പോലെ വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന സൗകര്യങ്ങളും എമിറേറ്റ്‌സ് ഐഡി കാര്‍ഡ് പുതുക്കാനുമുള്ള സൗകര്യങ്ങളെ പഴയത് പോലെ തന്നെ പുനസ്ഥാപിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMT