- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി കേപ്റ്റനെ കപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലയാളി കേപ്റ്റനെ കപ്പലിലെ മുറിയില്‍ യാത്രക്കിടെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശിയും ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ കേപ്റ്റനുമായ തറക്കണ്ടത്തില്‍ അജ്മല്‍ ഖാദറിനെയാണ് (61) ജോലി ചെയ്യുന്ന കപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബയ്്: മലയാളി കേപ്റ്റനെ കപ്പലിലെ മുറിയില്‍ യാത്രക്കിടെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശിയും ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ കേപ്റ്റനുമായ തറക്കണ്ടത്തില്‍ അജ്മല്‍ ഖാദറിനെയാണ് (61) ജോലി ചെയ്യുന്ന കപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ടിഒ ഖാദര്‍ പിള്ള-ജമീല ദമ്പതികളുടെ മകനണ്. ഭാര്യ സോഫിയ അജ്മല്‍ മക്കള്‍: ജെസീഫ്, മേഘ. കേപ്റ്റന്റെ വിശ്രമ മുറിയില്‍ നിന്നും ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹ പ്രവര്‍ത്തകര്‍ മുറിയില്‍ എത്തി വിളിച്ചപ്പോള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ദുബയ് പോര്‍ട്ട് റാഷിദിലേക്ക് വിവരം അറിയിക്കുകയായിരുന്നു. ഇവിടെ നിന്നും മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം സ്ഥിരീകരിക്കുന്നത്. കപ്പലില്‍ നിന്നും മൃതദേഹം ബോട്ടില്‍ ദുബയില്‍ എത്തിച്ച് പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ദുബയിലേക്ക് ചരക്കുമായി വരുമ്പോള്‍ യുഎഇ തീരത്ത് നിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം.
RELATED STORIES
'കെറ്റാമെലോണ്‍' വഴി എഡിസന് സമ്പാദിച്ചത് 10 കോടി
6 July 2025 2:36 AM GMT'അമേരിക്ക പാര്‍ട്ടി'യുമായി ഇലോണ്‍ മസ്ക്
6 July 2025 2:19 AM GMTവീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTസംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി...
5 July 2025 6:07 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMT