- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഐഎം പഠന കേന്ദ്രം ദുബയിലും
ഇന്ത്യയിലേ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം ല്‍ പഠിക്കാന്‍ പ്രവാസികള്‍ക്കും സൗകര്യം ഒരുക്കി.
ദുബയ്: ഇന്ത്യയിലേ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം ല്‍ പഠിക്കാന്‍ പ്രവാസികള്‍ക്കും സൗകര്യം ഒരുക്കി. ഐഐഎം ഇന്‍ഡോര്‍ കേമ്പസ് ആണ് ദുബയിലെ അനിസുമ ട്രൈനിംഗ് ഇന്‍സ്റ്റ്യൂട്ടുമായി സഹകരിച്ച് രണ്ട് കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് ഇന്‍ ഡിജിറ്റല്‍ വേള്‍ഡ്, പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ ഇന്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ രണ്ട് കോഴ്‌സുകളാണ് ദുബയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കൂടി പഠിക്കാന്‍ കഴിയുന്ന പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ്സ് നഗരമായ ദുബയില്‍ തന്നെ ഇത്തരം കോഴ്‌സുകള്‍ ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനിസുമ മാനേജിംഗ് ഡയറക്ടര്‍ ഡോ മഹേഷ് ചോത്രാനി വ്യക്തമാക്കി. 1996 ല്‍ ആരംഭിച്ച ഐഐഎം ഇന്‍ഡോര്‍ ഇന്ത്യയിലെ മികച്ച ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ നടത്തുന്ന പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനമാണ്. ഈ മാസം 19 മുതലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്.
RELATED STORIES
ഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMTമോഷണ വസ്തുക്കള്‍ കടത്തിയ പെട്ടി ഓട്ടോ തോട്ടില്‍ വീണു; കള്ളന്...
29 May 2025 3:57 PM GMTകുമ്പളം കായലില്‍ വള്ളം മറിഞ്ഞു: ഒരാളെ കാണാതായി
29 May 2025 3:43 PM GMT