- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ഫിഫ സോണിലും ലുലു
ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്ന ഖത്തര്‍ ഫിഫ സോണിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.

അബുദബി: ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്ന ഖത്തര്‍ ഫിഫ സോണിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ 231 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ദോഹ ഐന്‍ ഖാലിദില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്ലാനറ്റ് വൈ, ജ്യൂസ് സ്റ്റേഷന്‍, റീഫില്‍ സെക്ഷന്‍ എക്കോ ഫ്രന്റ്‌ലി, സ്റ്റെം ടോയ്‌സ് തുടങ്ങിയ നിരവധി സവിശേഷതകളും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഖത്തറില്‍ മാത്രം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എംഒ ഷൈജന്‍, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ എന്നിവര്‍ സംബന്ധിച്ചു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക്് പ്രത്യേക അനുഭവമായിരിക്കും ഫിഫ സോണിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
വ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMTഇറാന് സൈനിക ജനറല്‍മാരെ വധിക്കുമെന്ന ഇസ്രായേലിന്റെ ശബ്ദ സന്ദേശം...
24 Jun 2025 10:12 AM GMTഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍;...
24 Jun 2025 9:46 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT