- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ 19 മുതല്‍
കുട്ടികളുടെ മുഖ്യ ആകര്‍ഷകമായ 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ ഈ മാസം 19 ന് ആരംഭിക്കും.
BY AKR11 May 2021 1:42 AM GMT
AKR11 May 2021 1:42 AM GMT
ഷാര്‍ജ: കുട്ടികളുടെ മുഖ്യ ആകര്‍ഷകമായ 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ ഈ മാസം 19 ന് ആരംഭിക്കും. 29 വരെ നീളുന്ന മേളയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദര്‍ശനം അനുവദിക്കുകയെന്ന് ഷാര്‍ജ ബുക്ക് അഥോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'യുവര്‍ ഇമാജിനേഷന്' എന്ന പേരിലാണ് ഈ വര്‍ഷം മേള സംഘടിപ്പിക്കുന്നത്. 15 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും പ്രസാധകരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗാത്മകമായ ശില്‍പ്പശാലകളും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാലസാഹിത്യകാര് പങ്കെടുക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Next Story
RELATED STORIES
ചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMTപടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTസ്കൂബ ഡൈവിങ്ങിനിടെ തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
8 Jun 2025 12:52 PM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMTഡിവൈഎഫ്ഐ പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകം; ഒമ്പതു ആര്‍എസ്എസ്...
29 May 2025 9:52 AM GMT