- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം പിഴ
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബയ് പോലീസ്.
BY AKR3 Oct 2020 5:32 PM GMT

X
AKR3 Oct 2020 5:32 PM GMT
ദുബയ്: കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബയ് പോലീസ്. ആഡംബര ബോട്ടില്‍ 25 പേരെ കൂട്ടിയാണ് പൈലറ്റ് പാര്‍ട്ടി നടത്തിയിരുന്നത്. മുഖാവരണം അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. 5 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കാണ് ദുബയില്‍ നിലവില്‍ അനുമതി ഉള്ളത്. പങ്കെടുക്കുന്നവര്‍ സാമൂഹിക അകലവും മാസ്‌കും ധരിക്കുകയും വേണം. പൈലറ്റും സംഘവും നടത്തിയ പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ല; ട്രംപിന്റെ നിലപാട്...
13 March 2025 6:43 PM GMTഗസയില്‍ നിന്നും ഫലസ്തീനികളെ ആരും പുറത്താക്കില്ലെന്ന് ട്രംപ് (video)
13 March 2025 3:24 AM GMTടിഎംസിഎ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
13 March 2025 12:46 AM GMTകൃത്രിമ ടൈറ്റാനിയം ഹൃദയ പരീക്ഷണം വന്‍വിജയം; രോഗി 100 ദിവസം...
12 March 2025 3:38 PM GMTജെറുസലേമില്‍ ക്രിസ്തുമത പ്രചരണം നടത്തിയ യുവതിക്ക് മേല്‍ വെള്ളമൊഴിച്ച്...
12 March 2025 2:54 PM GMTബലൂചിസ്ഥാന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്നിലെ 190 പേരെ...
12 March 2025 10:44 AM GMT