- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദോഹ- കോഴിക്കോട് വിമാനത്തില്‍ 183 പ്രവാസികളെത്തും
ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തിലുണ്ട്.
BY SRF18 May 2020 12:11 PM GMT
X
SRF18 May 2020 12:11 PM GMT
കോഴിക്കോട്: ഇന്ന് രാത്രി 10.40ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ദോഹ- കോഴിക്കോട് ഐ.എക്സ് 374 വിമാനത്തില്‍ 78 പുരുഷന്മാരും 105 സ്ത്രീകളുമടക്കം 183 പ്രവാസികള്‍ മടങ്ങിയെത്തും. ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തിലുണ്ട്.
ഇവരില്‍ 48 സ്ത്രീകളും 25 പുരുഷന്മാരുമടക്കം 73 പേര് കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം (47), പാലക്കാട് (12), വയനാട് (4), കണ്ണൂര്‍ (27), കാസര്‍ഗോഡ് (17), തൃശൂര്‍ (1), എറണാകുളം (1), ആലപ്പുഴ (1) എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Next Story
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMT