- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൃദയാഘാതത്തെതുടര്‍ന്ന് മലയാളി സലാലയില്‍ നിര്യാതനായി
പട്ടാമ്പി ആമയൂര്‍ സ്വദേശി കല്ലേകോട്ടില്‍ അലി (61) സലാലയില്‍ നിര്യാതനായി
BY SRF15 Oct 2021 1:10 PM GMT
X
SRF15 Oct 2021 1:10 PM GMT
പാലക്കാട്: പട്ടാമ്പി ആമയൂര്‍ സ്വദേശി കല്ലേകോട്ടില്‍ അലി (61) സലാലയില്‍ നിര്യാതനായി. ഹ്യദയാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
25 വര്‍ഷമായി സലാലയിലെ ഗര്‍ബിയയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ: ലൈല. മക്കള്‍: മിസ്‌രിയ, മുംതാസ്, മുഹ്‌സിന, മുഹമ്മദ് അന്‍സില്‍. മരുമക്കള്‍: ഹൈദര്‍ അലി, മുഹമ്മദ് റഫീഖ്.
മൃതദേഹം സലാലയില്‍ സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണെന്ന് ഐസിഎഫ് ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
ഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്ത്തയുടെ പേരില് ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMT