- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR13 April 2021 2:04 PM GMT

X
BSR13 April 2021 2:04 PM GMT
കണ്ണൂര്‍: കണ്ണൂര്‍ നാലാം പിടിക സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. നാലാം പിടിക പന്ന്യങ്കണ്ടി പുതിയപുരയില്‍ ബഷീര്‍ അഹമ്മദ്(48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ ജാമിഅ മലിക് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതനായ എന്‍ പി അഹമ്മദ്-പി പി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: കെ എന്‍ നുബ്ഷ. മക്കള്‍: ഷിറാസ് അഹമ്മദ്, ഷെസ്നി മറിയം.
Kannur native died by covid in Jeddah
Next Story
RELATED STORIES
കരിപ്പൂരില്‍ നിന്നും എട്ട് വിമാനങ്ങള്‍ കൂടി; ഹജ്ജ് ക്യാമ്പ് ബുധനാഴ്ച...
18 May 2025 1:48 PM GMTഗീ വര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ...
18 May 2025 1:12 PM GMTഅല്‍ മുക്തദിര്‍ സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരികെ...
18 May 2025 7:48 AM GMTഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പുറത്ത്...
18 May 2025 6:15 AM GMTകടുവയെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു
18 May 2025 5:28 AM GMTകട കുത്തിത്തുറന്ന് റബ്ബര്‍ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികന്...
18 May 2025 3:29 AM GMT