- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ ഓഫിസുകള്‍ ഇന്ന് തുറക്കും
കൊവിഡ് യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അബുദബിയിലും അല്‍ ഐനിലുമുള്ള ഓഫിസുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
BY SRF5 May 2020 7:03 AM GMT

X
SRF5 May 2020 7:03 AM GMT
അബുദബി: പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോവുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിക്കെ, എയര്‍ഇന്ത്യ എക്സ്പ്രസിന്റെ യുഎഇയിലെ ഓഫിസുകള്‍ ഇന്നു രാവിലെ മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും.കൊവിഡ് യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അബുദബിയിലും അല്‍ ഐനിലുമുള്ള ഓഫിസുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി തയ്യാറാക്കുന്ന പട്ടികയ്ക്കനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു മണി വരെയാണ് ഓഫിസുകളുടെ പ്രവര്‍ത്തനസമയമെന്ന് അധികൃതര്‍ അറിയിച്ചു. ദുബയ്, ഷാര്‍ജ ഓഫിസുകളും ഇന്ന് തുറക്കും.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT