Gulf

ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഫാഷിസ്റ്റുവല്‍ക്കരണം നിരാശാജനകം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഫാഷിസ്റ്റുവല്‍ക്കരണം നിരാശാജനകം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അല്‍ഖസീം(സൗദി അറേബ്യ): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ലക്‌നോ പ്രത്യേക കോടതി വിധി നിരാശാജനകവും ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഫാഷിസ്റ്റുവല്‍ക്കരണത്തിന്റെ ഉദാഹരണവുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി. ഇത്തരം വിധിന്യായങ്ങള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ മാത്രമേ സഹായകമാവുകയുള്ളൂ. വിധിക്കെതിരേ ഉന്നത നീതിപീഠങ്ങളെ സമീപിക്കാനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ ഉപ്പള ആവശ്യപ്പെട്ടു.

Babri Masjid verdict: Fascistisation of Indian judiciary disappointing - Indian Social Forum




Next Story

RELATED STORIES

Share it