- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തറില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിപ്പി വര്‍ഗീസ്‌ക മകനൊപ്പം സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനരികിലേക്കെത്തിയത്.
BY SRF16 March 2022 3:30 AM GMT

X
SRF16 March 2022 3:30 AM GMT
ദോഹ: ഖത്തറിലുണ്ടായ കാറപകടത്തില്‍ മലയാളി യുവതി മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസാണ് (25) ചൊവ്വാഴ്ച രാത്രിയില്‍ ഖത്തറിലെ വുഖൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്‌റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിപ്പി വര്‍ഗീസ്‌ക മകനൊപ്പം സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനരികിലേക്കെത്തിയത്.
ഭര്‍ത്താവ് ജെറിന്‍ ജോണ്‍സണും മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനുമൊപ്പം കാറില്‍ യാത്രചെയ്യവേയായിരുന്നു അപകടം. ഇരുവരും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകാലയിലെ സി വി വില്ലയില്‍ വര്‍ഗീസിന്റേയും ഷൈനിയുകെയും മകളാണ് ചിപ്പി.
Next Story
RELATED STORIES
ഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMT''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT