- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികള്‍ക്കായി കരിയര്‍ എക്സാം ബൂസ്റ്റ്
സിജി കരിയര്‍ ഗൈഡായ ഫിറോസ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൃത്യമായ ലക്ഷ്യബോധവും പരീക്ഷ സമയത്ത് ഉന്നത വിജയം കരസ്ഥതമാക്കുനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്കി.
BY SRF15 March 2021 4:26 AM GMT

X
SRF15 March 2021 4:26 AM GMT
മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷനും സിജി ബഹ്റയ്നും സംയുക്തമായി കുട്ടികള്‍ക്കുവേണ്ടിയുള്ള കരിയര്‍ എക്സാം ബൂസ്റ്റ് സംഘടിപ്പിച്ചു. മൈത്രിയുടെ മുന്‍ പ്രസിഡന്റും , സിജി ബഹ്റയ്ന് ചാപ്റ്റര്‍ ചെയര്‍മാനുമായ ഷിബു പത്തനം തിട്ടയുടെ അധ്യക്ഷതയില്‍ സിജി കരിയര്‍ ഗൈഡായ ഫിറോസ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൃത്യമായ ലക്ഷ്യബോധവും പരീക്ഷ സമയത്ത് ഉന്നത വിജയം കരസ്ഥതമാക്കുനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്കി. സിജി ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ യൂനുസ് രാജ്, നിസാര്‍ കൊല്ലം, മൈത്രിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ, പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സക്കീര്‍ ഹുസൈന് സംസാരിച്ചു.
Next Story
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT