- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനിടെ 3369 പേര്‍ക്കു സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു
1707 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 74524 ആയി.
BY SRF8 Jun 2020 1:38 PM GMT
X
SRF8 Jun 2020 1:38 PM GMT
ദമ്മാം: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 3369 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1,05,283 ആയി. 1707 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 74524 ആയി. 34 പേരാണ് ഈ സമയത്തിനകം മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 746 ആയി 30013 പേരാണ് ചികിത്സയില്‍ ഇവരില്‍ 1632 പേരുടെ നില ഗരുതരമാണ്.
പ്രധാന സ്ഥലങ്ങളിലെ വിവരം:
റിയാദ് 746, ജിദ്ദ 577, മക്ക 375, ദമമാം 301, ഹുഫുഫ് 241 ഖതീഫ് 224,കോബാര്‍ 180, മദീന 124, ദഹ്റാന്‍ 99
Next Story
RELATED STORIES
അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ റിപോര്‍ട്ടുമായി നേരില്‍ എത്താന്‍...
11 Jan 2025 2:45 AM GMTതര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുത്: യോഗി ആദിത്യനാഥ്
11 Jan 2025 2:34 AM GMTവണ്ടിപ്പെരിയാറില്‍ തീപിടിത്തം
11 Jan 2025 2:05 AM GMTപതിമൂന്നാം വയസ്സുമുതല്‍ പീഡനം; പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍...
11 Jan 2025 1:59 AM GMTനിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMTസിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMT