- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1,002 പേര്‍ക്ക് വൈറസ് ബാധ, 6 മരണം
BY NSH9 Feb 2021 3:29 PM GMT

X
NSH9 Feb 2021 3:29 PM GMT
കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ന് പുതിയ 1,002 കൊവിഡ് 19 കേസുകളാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,721,996 ആയിട്ടുണ്ട്. ഇതില്‍ രോഗമുക്തര്‍ 1,62,711 ആണ്. ഇന്ന് 6 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസം വരെയുള്ള കണക്കനുസരിച്ച് ആകെ മരണം 975 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേരാണ് രോഗബാധയില്‍നിന്ന് മുക്തരായത്. ചികില്‍സയില്‍ 9,310 പേരുണ്ട്. അത്യാഹിതവിഭാഗത്തിലായി 96 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 10,271 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ മൊത്തം 1,618,576 പേരില്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് അരോഗ്യമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
വഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMT