- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഇന്ന് 378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BSR17 Jan 2021 5:23 PM GMT
X
BSR17 Jan 2021 5:23 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്നു തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 947 ആണ്. 378 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 157777 ആയി. 464 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു 151142 ആയി. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിനു മുകളിലെത്തി 5688 ആയി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 54 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8251 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തിയവരുടെ എണ്ണം 1397549 ആണ്.
Covid confirmed 378 cases in Kuwait today
Next Story
RELATED STORIES
നിലമ്പൂരില് മല്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്കും,...
13 Jan 2025 5:08 AM GMTമുന് സംസ്ഥാന ഡിജിപി അബ്ദുല് സത്താര് കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്വര് എംഎല്എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്വീന്ദര് സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMTമതപരിവര്ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്
13 Jan 2025 3:27 AM GMTലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില് മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150...
13 Jan 2025 3:13 AM GMT