- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയിലെ ദമ്മാമില് ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
BY BSR31 July 2021 8:05 PM GMT

X
BSR31 July 2021 8:05 PM GMT
ദമ്മാം: സൗദിയിലെ ദമ്മാമില് കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു. രാമക്കല്മേട്ട് കല്ലാര്പട്ടണം കോളനിയില് പനവിളയില് കോമളന് കുട്ടപ്പന്(58) ആണ് മരിച്ചത്. 35 വര്ഷമായി സൗദിയില് പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില് മെയിന്റനന്സ് കോണ്ട്രാക്റ്റ് ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കിയിലെ രാമക്കല്മേട് ലിമോണ് റിസോര്ട്സ് ഉടമ കൂടിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ന്യൂമോണിയ ബാധിച്ചതിനെ തുടര്ന്ന് ദമ്മാം സെന്ട്രല് ആശുപത്രിയില് തീവ്രപരിചരണവിഭാഗത്തില് ചികില്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കള്: സരിഗ, സരിന്. മരുമകന്: രാഹുല്. ദമ്മാം മെഡിക്കല് കോംപ്ലക്സ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കിവരികയാണ്.
Covid: native of Idukki died in Dammam, Saudi Arabia
Next Story
RELATED STORIES
യോഗ്യതയില്ലാത്ത മെഡിക്കല് കോളജുകള്ക്ക് അംഗീകാരം; യുജിസി മുന്...
5 July 2025 6:00 AM GMTആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ്...
5 July 2025 5:51 AM GMTജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി
5 July 2025 5:42 AM GMTകൊച്ചിയില് പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോകാന് ശ്രമം
5 July 2025 5:32 AM GMTകോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ
5 July 2025 5:29 AM GMT''ജൂതന്മാര് സൈപ്രസ് സ്വന്തമാക്കാന് ശ്രമിക്കുന്നു; ഫലസ്തീനിലെ...
5 July 2025 5:27 AM GMT