- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദമ്മാമില്‍ നിലമ്പൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
BY BSR10 May 2020 6:50 PM GMT

X
BSR10 May 2020 6:50 PM GMT
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. നെല്ലിക്കോടന് സുദേവന് ദാമോദരനാ(52)ണു മരിച്ചത്. ന്യൂമോണിയയെ തുടര്‍ന്ന് ദമ്മാം അല്‍മന ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിതാവ്: ദാമോദരന്‍. മാതാവ്: വിശാലാക്ഷി. ഭാര്യ: പ്രതിഭ. മകള്‍: ആര്യ.
Next Story
RELATED STORIES
നേഷന്‍സ് ലീഗ് ഫൈനല്‍; ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും ...
9 Jun 2025 5:50 AM GMTയുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്; സ്പാനിഷ് യുവനിരയെ...
9 Jun 2025 5:15 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMT