- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്‌സിനെ കുറിച്ച് സംശയ നിവാരണ ചര്‍ച്ച സംഘടിപ്പിക്കുന്നു
BY BSR25 March 2021 9:40 AM GMT

X
BSR25 March 2021 9:40 AM GMT
ജിദ്ദ: കൊവിഡ് വാക്‌സിനെ കുറിച്ചുള്ള ജനങ്ങളുടെ ആകുലതകള്‍ പങ്കുവയ്ക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷമല്‍ ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം(SKPF) സൂം വഴി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. 26നു സൗദി സമയം വൈകീട്ട് 7നാണ് പരിപാടി. ഡോ. അബൂബക്കര്‍ സിദ്ദീഖ് മോഡറേറ്ററാവുന്ന ചര്‍ച്ചയില്‍ ദമ്മാം യൂനിവേഴ്‌സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്റ്റ്യന്‍(വാക്‌സിന്‍ സ്‌പെഷ്യലിസ്റ്റ്, ജെഎസ്എസ് മെഡിക്കല്‍ കോളജ്, മൈസൂര്‍), ഫാര്‍മസിസ്റ്റുമാരായ ഹനീഫ പാറക്കല്ലില്‍, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കല്‍ എന്നിവരടങ്ങുന്ന പാനല്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.
Discussion on covid Waccine doubts
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMT