- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഇ-പേയ്‌മെന്റ് നിര്‍ബന്ധം
BY BSR10 May 2020 1:08 PM GMT
X
BSR10 May 2020 1:08 PM GMT
ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായും ബിനാമി ബിസിനസ്സ് തടയുന്നതിനുമായി ബക്കാലകളിലും ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന മറ്റിതര സ്ഥാപനങ്ങളിലും ഇന്നുമുതല്‍ ഇ-പേയ്‌മെന്റ് നിര്‍ബന്ധമാക്കിയതയി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസ്സ് തടയുന്നതിന്റെ ഭാഗമായി നാലാംഘട്ടമായാണ് ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തേ പെട്രോള്‍ പമ്പുകളിലും വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലങ്ങളിലും ബാര്‍ബര്‍ ഷോപ്പ്, വസ്ത്രം അലക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇ-പേയ്‌മെന്റ് ഏര്‍പ്പെടുത്തിയിരുന്നു. ബിനാമി ബിസിനസ് തടയാന്‍ പടണമിടപാടുകളില്‍ ഇ-പേയ്‌മെന്റ് കൊണ്ടുവരുമെന്ന് സൗദി ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
Next Story
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMT