- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസപ്പിറവി ദൃശ്യമായി; ഒമാനില്‍ ബലിപെരുന്നാള്‍ 20ന്
BY NSH10 July 2021 4:49 PM GMT

X
NSH10 July 2021 4:49 PM GMT
മസ്‌കത്ത്: മാസപ്പിറവി ദൃശ്യമായതിനെത്തുടര്‍ന്ന് ഒമാനില്‍ അറഫാ ദിനം ജൂലൈ 19ന് തിങ്കളാഴ്ചയും ബലിപെരുന്നാള്‍ 20ന് ചൊവ്വാഴ്ചയുമായിരിക്കും. നാളെ ദുല്‍ഹിജ്ജ മാസം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മാസപ്പിറവി ദൃശ്യമാവാത്തതിനെതുടര്‍ന്ന് സൗദിയില്‍ ബലിപെരുന്നാള്‍ ജൂലൈ 20ന് ആയിരിക്കുമെന്ന് സൗദി അധികൃതരും ഇന്നലെ അറിയിച്ചിരുന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍നിന്നും നീങ്ങിത്തുടങ്ങും. ജൂലൈ 23ന് (ദുല്‍ഹിജ്ജ 13) ചടങ്ങുകള്‍ അവസാനിക്കും.
Next Story
RELATED STORIES
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 2:47 PM GMTഎങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
15 Jun 2025 1:33 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTഅഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 1:18 PM GMT