Gulf

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
X

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ജൂലൈ 18ന് ഞായറാഴ്ച മുതല്‍ ജൂലൈ 25ന് ഞായറാഴ്ച വരെയാണ് അവധി. ജൂലൈ 26ന് പ്രവര്‍ത്തനം പുനരാരംഭിക്കും.

ഖത്തറിലെ സാമ്പത്തിക സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പെരുന്നാള്‍ അവധി സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it