- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികള്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ സേവനങ്ങള്‍ ആരംഭിച്ചു
ബ്ലോക്ക് ചെയിന്‍ പിന്തുണയോടെ ആഗോള തലത്തില്‍ പണമിടാപാട് നനത്തുന്ന സ്ഥാപനമായ റിപ്പിളുമായി ഫെഡറല്‍ ബാങ്കിന്റെ ധാരണാ പത്രം ശ്യാം ശ്രീനിവാസനും റിപ്പില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിറ്റ്‌ചെലും കൈമാറി
BY BSR29 March 2019 6:45 AM GMT

X
BSR29 March 2019 6:45 AM GMT
ദുബയ്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാനായി ഫെഡറല്‍ ബാങ്ക് രണ്ട് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നാട്ടിലേക്ക് പണം അയക്കാന്‍ ആര്‍ 3 കോര്‍ഡ് ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോഗ്രാഫിക് അല്‍ ഗോരിതം എന്നീ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പുമായി സഹകരിച്ച് സംവിധാനം ഏര്‍പ്പെടുത്തി നാട്ടിലേക്ക് പണം അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ പിന്തുണയോടെ ആഗോള തലത്തില്‍ പണമിടാപാട് നനത്തുന്ന സ്ഥാപനമായ റിപ്പിളുമായി ഫെഡറല്‍ ബാങ്കിന്റെ ധാരണാ പത്രം ശ്യാം ശ്രീനിവാസനും റിപ്പില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിറ്റ്‌ചെലും കൈമാറി. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് രവി രഞ്ജിത്ത്, ഡപ്യൂട്ടി വെസ് പ്രസിഡന്റുമാരായ പി വി ജിതേഷ്, ബിനു തോമസ്, റിപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിച്ചല്‍ സംബന്ധിച്ചു.
Next Story
RELATED STORIES
മാംസ വ്യാപാരിയെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ 50,000 രൂപയുടെ...
13 March 2025 1:10 AM GMTതുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസ്- ബിജെപി നടപടി മതേതര കേരളത്തിന്...
12 March 2025 5:59 PM GMTതിരുവനന്തപുരത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ...
12 March 2025 5:38 PM GMTവടക്കഞ്ചേരിയില്‍ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്നും...
12 March 2025 5:34 PM GMTപച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവെടുപ്പ് നടത്തി പരപ്പനങ്ങാടി നഗരസഭ...
12 March 2025 4:05 PM GMTകൃത്രിമ ടൈറ്റാനിയം ഹൃദയ പരീക്ഷണം വന്‍വിജയം; രോഗി 100 ദിവസം...
12 March 2025 3:38 PM GMT