- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി
ഇന്ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
BY SRF4 April 2022 5:44 PM GMT

X
SRF4 April 2022 5:44 PM GMT
സലാല: പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി നീരംഗലതൊടി രാജഗോപാലന്‍ (55) ഹൃദയാഘാതമൂലം സലാലയില്‍ നിര്യാതനായി. ഇന്ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: നിഷ, മക്കള്‍: അര്‍ജുനന്‍, ഐശ്വര്യ.
കഴിഞ്ഞ മുപ്പത് വര്‍ഷമായി സലാല സെന്ററില്‍ ജോലി ചെയ്ത് വരികയാണ്. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story
RELATED STORIES
എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടി സഹോദങ്ങള്‍
10 May 2025 1:11 AM GMT26 പ്രദേശങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ എത്തിയെന്ന് റിപോര്‍ട്ട്;...
10 May 2025 12:58 AM GMTരാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു
10 May 2025 12:21 AM GMTമലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര...
9 May 2025 6:34 PM GMTഇന്ത്യ-പാക് സംഘര്‍ഷം; യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍...
9 May 2025 6:26 PM GMTറയലിന്റെ പരിശീലകനാവാന്‍ സാബി അലോണ്‍സോ; ബയേണ്‍ ലെവര്ക്യൂസന് വിട്ടു
9 May 2025 6:15 PM GMT