Gulf

സൗദിയിലെ ഖസീമില്‍ ശക്തമായ പൊടിക്കാറ്റ്

സൗദിയിലെ ഖസീമില്‍ ശക്തമായ പൊടിക്കാറ്റ്
X

ദമ്മാം: സൗദിയിലെ ഖസീം മേഖലയില്‍ ശക്തമായ പൊടിക്കാറ്റനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് മേഖലയിലാകെ അതിശക്തമായ നിലയില്‍ പൊടിക്കാറ്റ് വീശിത്തുടങ്ങിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. അതേസമയം സൗദിയുടെ ചിലയിടങ്ങളില്‍ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.




Next Story

RELATED STORIES

Share it