- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
BY BSR30 July 2023 1:31 PM GMT

X
BSR30 July 2023 1:31 PM GMT
മസ്‌കത്ത്: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മന്ന ബദരിയ്യാ നഗര്‍ ചെറുക്കുന്നോന്റകത്ത് അലിക്കുട്ടിയുടെ മകന്‍ കുട്ടന്റകത്ത് ഫൈസല്‍(36) ആണ് മരണപ്പെട്ടത്. മാതാവ്: കുട്ടന്റകത്ത് ഫാത്തിമ. ഭാര്യ: കുറ്റ്യേരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയില്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTകാര്‍ കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ദിനത്തില്‍ യുവാവ് മരിച്ചു
15 Jun 2025 4:34 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
15 Jun 2025 2:51 AM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTതീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ...
14 Jun 2025 2:27 PM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMT