- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം അബ്ബാസിന്റെ സമ്പൂര്‍ണ കഥകള്‍ പ്രകാശനം ചെയ്തു
BY BSR31 Oct 2023 2:55 PM GMT

X
BSR31 Oct 2023 2:55 PM GMT
ദുബയ്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ 'സമ്പൂര്‍ണ കഥകള്‍' ദുബയില്‍ പ്രകാശനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എംഡി ഷംലാല്‍ അഹ്മദ് ഒയാസിസ് കെമിക്കല്‍സ് എംഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്. തന്‍സി ഹാഷിര്‍ അധ്യക്ഷത വഹിച്ചു. പി എ ജലീല്‍, തല്‍ഹത്, എം സി എ നാസര്‍, എല്‍വിസ് ചുമ്മാര്‍, സാദിഖ് കാവില്‍, വനിതാ വിനോദ്, അനൂപ് കീച്ചേരി, ജലീല്‍ പട്ടാമ്പി സംസാരിച്ചു. ഗള്‍ഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണിത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഗ്രീന്‍ബുക്‌സ് പവലിയനില്‍ ലഭ്യമാവും.
Next Story
RELATED STORIES
ഐപിഎല്; മുംബൈ ഇന്ത്യന്സിന് വീണ്ടും തോല്വി; ഗുജറാത്ത് ടൈറ്റന്സിന്...
29 March 2025 6:28 PM GMTഐഎസ്എല്; ബെംഗളൂരു എഫ് സി സെമിയില്; മുംബൈയെ തകര്ത്തത് അഞ്ച് ഗോളിന്
29 March 2025 6:09 PM GMTകാലടി സര്വകലാശാലയില് ജുമുഅ സമയത്ത് പരീക്ഷ; തിരുത്തണമെന്ന് എസ് എസ്...
29 March 2025 5:58 PM GMTകൊല്ലത്ത് മദ്യലഹരിയില് കത്തിക്കുത്ത്; ഒരാള് മരിച്ചു
29 March 2025 4:48 PM GMTവഖ്ഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തില് നിന്നുള്ള എംപിമാര്...
29 March 2025 3:54 PM GMT'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന
29 March 2025 3:50 PM GMT