- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎംസിസി ബഹ്റയ്ന് വയനാട്: ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച
കെഎംസിസി ബഹ്റയ്ന് പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും.

മനാമ: കെഎംസിസി ബഹ്റയ്ന് വയനാട് ജില്ല കമ്മിറ്റി ഹരിതം 22 എന്ന ശീര്‍ഷകത്തില്‍ പ്രവര്‍ത്തന സംഗമം 22ന് രാത്രി ഏഴിന് മനാമ കെഎംസിസി ആസ്ഥാന മന്ദിരത്തിലെ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. കെഎംസിസി ബഹ്റയ്ന് പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും.
ടി സിദ്ധീഖ് എംഎല്‍എ, ഫാത്തിമ തഹ്ലിയ മുഖ്യാതിഥികളായിരിക്കും. കെഎംസിസി സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും കെഎംസിസി പ്രവര്‍ത്തകരും, വനിതാ വിങ് പ്രവര്‍ത്തകരും പങ്കെടുക്കും.
കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ കെ കെ സി മുനീര്‍, റഫീഖ് തോട്ടകര, കെഎംസിസി വയനാട് ജില്ല പ്രസിഡന്റ് ഹുസൈന് മുട്ടില്‍, ജനറല്‍ സെക്രട്ടറി ഹുസൈന് മക്കിയാട്, ട്രഷറര്‍ റിയാസ് പന്തിപൊയില്, ഓര്‍ഗനൈസിങ് സെക്രട്ടറി ഫത്ഹുദ്ധീന്‍ മേപ്പാടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആര് വി ഷഫീഖ് വൈസ് പ്രസിഡന്റുമാരായ മുഹ്സിന് മന്നത്, ഷാഫി ബത്തേരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
റിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് കോമയില്‍; ചികില്‍സാപിഴവെന്ന് പരാതി
3 Jun 2025 9:31 AM GMTദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍...
3 Jun 2025 9:09 AM GMTപതിനായിരത്തിലേറെ മുസ്ലിം കടകളുള്ള വാരാണസിയിലെ ദൽമാണ്ടി മാർക്കറ്റ്...
3 Jun 2025 8:46 AM GMTഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
3 Jun 2025 8:34 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMTനിലമ്പൂരിലെ വഴിക്കടവില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിദ്വേഷ പ്രചാരകന്;...
3 Jun 2025 8:11 AM GMT