- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
BY NSH10 Aug 2021 8:37 AM GMT

X
NSH10 Aug 2021 8:37 AM GMT
മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശിനി റീന സലാഹുദ്ദീന് (39) ആണ് മസ്കത്തില് മരിച്ചത്. ഭര്‍ത്താവ് സലാഹുദ്ദീന് അല്‍ഖൂദില്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്.
കൊവിഡ് ബാധിച്ച് ഒരുമാസത്തോളമായി റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എട്ടാം തരം വിദ്യാര്‍ഥിനി ഖദീജ, അഞ്ചാം തരം വിദ്യാര്‍ഥി അദ്നാന് എന്നിവര്‍ മക്കളാണ്. അല്‍ ഖൂദില്‍ ഹാദിയ പഠിതാവായിരുന്നു റീന സലാഹുദ്ദീന്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ഒമാനില്‍ ഖബറടക്കും.
Next Story
RELATED STORIES
1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTഗസയില്‍ ഇസ്രായേലി ഡ്രോണ്‍ വീഴ്ത്തി അല്‍ ഖുദ്സ് ബ്രിഗേഡ്സ്
18 Jun 2025 1:21 PM GMTഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം...
18 Jun 2025 1:15 PM GMTബാലിയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; ബാലിയിലേക്കുള്ള നിരവധി വിമാന...
18 Jun 2025 12:19 PM GMT'അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാൻ അംഗീകരിക്കില്ല':...
18 Jun 2025 12:19 PM GMT