- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി
BY NSH6 April 2021 11:45 AM GMT

X
NSH6 April 2021 11:45 AM GMT
കുവൈത്ത് സിറ്റി: കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി പൂവമുള്ള പറമ്പില്‍ താട്ടുവയല് കുനി ജഗദീശന് (45) ആണ് മരിച്ചത്. കുവൈത്തില്‍ യോര്‍ക്ക് കമ്പനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാനായിരുന്നു.
മൂന്നുദിവസമായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്കരിക്കും. ഭാര്യ: രതിന. മക്കള്‍: അഭിന്‍ കാര്‍ത്തിക്, അരുഷ് ജഗന്. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: മാധവി. സഹോദരങ്ങള്‍: രാജന്, ശോഭ, ഷീബ.
Next Story
RELATED STORIES
ഗസയിൽ 100 കണക്കിന് കുഞ്ഞുങ്ങൾ മരണത്തിൻ്റെ വക്കിൽ: യുഎൻ
30 Jun 2025 9:34 AM GMTതെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 10 മരണം
30 Jun 2025 9:15 AM GMTബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി...
30 Jun 2025 7:54 AM GMTദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMT