- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ്; 10 മരണം
BY RSN23 Oct 2020 1:00 PM GMT
X
RSN23 Oct 2020 1:00 PM GMT
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 10 പേര് കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 740 ആയി. 812 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രൊഗബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 120232 ആയി. 726 പേര് ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 111440ആയി. ആകെ 8052 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 122 ആയി. .കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7853 പേരില്‍ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 865560 ആയി.
Next Story
RELATED STORIES
ഇന്ദിരാഗാന്ധി പരിസ്ഥിതി സംരക്ഷിച്ചു; ഇന്ന് നടക്കുന്നതെല്ലാം...
19 Nov 2024 6:01 AM GMTമാവോവാദി നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
19 Nov 2024 5:58 AM GMTഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 494 ആയി;...
19 Nov 2024 5:44 AM GMTമണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം
19 Nov 2024 1:34 AM GMTപറന്നുയർന്ന് ജിസാറ്റ്- 20; വിക്ഷേപണം വിജയകരം
19 Nov 2024 12:53 AM GMTഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMT