Gulf

മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
X

ജിദ്ദ:മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷികാഘോഷ ലോഗോ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ എച്ച് ഒ സി ആന്‍ഡ് കൊമേഴ്‌സ്യല്‍ കോണ്‍സുല്‍ ഹംന മറിയം പ്രകാശനം ചെയ്തു.

ലോഗോ പ്രകാശന ചടങ്ങില്‍ മലബാര്‍ അടുക്കളയുടെ ജിദ്ദ കോഡിനേറ്റര്‍ കുബ്ര ലത്തീഫ്, മറ്റു അംഗങ്ങളായ സലീന മുസാഫിര്‍, ആസിഫ സുബ്ഹാന്‍, സാബിറ മജീദ് എന്നിവരും പങ്കെടുത്തു.മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.ജിദ്ദയില്‍ ജൂണ്‍ മാസത്തില്‍ തന്നെ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it