- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക്ഷാഘാതം: കോട്ടക്കല്‍ സ്വദേശി ഒമാനില്‍ മരിച്ചു
മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് (47) ആണ് സലാലയില്‍ മരിച്ചത്.
BY SRF16 April 2022 5:21 PM GMT

X
SRF16 April 2022 5:21 PM GMT
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് (47) ആണ് സലാലയില്‍ മരിച്ചത്. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി ഔഖത്തിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്!ത് വരികയായിരുന്നു. ഭാര്യ സുബൈദ. മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയില്‍ തന്നെ സംസ്!കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക...
2 Jun 2025 9:07 AM GMTജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
2 Jun 2025 6:48 AM GMTപരപ്പനങ്ങാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1 Jun 2025 3:42 AM GMTമകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്...
31 May 2025 8:49 AM GMT