- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി ദുബയില്‍ മരിച്ചു
നടുവിലങ്ങാടി സ്വദേശി തറയംകണ്ടത്തില്‍ ടി കെ മൂസയാണ് മരിച്ചത്.
BY SRF6 Dec 2021 3:57 PM GMT
X
SRF6 Dec 2021 3:57 PM GMT
തിരൂര്‍: നടുവിലങ്ങാടി സ്വദേശി പരേതനായ തറയംകണ്ടത്തില്‍ കാസ്മി കുട്ടി എന്നവരുടെ മകന്‍ ടി കെ മൂസ(60) ദുബയില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഭാര്യ സൈനബ. മക്കള്‍: നജ്മ, നാഫിയ, അഫ്‌സല്‍. മരുമക്കള്‍: മഹറൂഫ്, മീനടത്തൂര്‍, ഫൈജാസ് കുണ്ടുങ്ങല്‍.
സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസക്കുട്ടി, സൈനുദീന്‍, മുജീബ്, നൗഷാദ്, ഫാത്തിമ, സൈനബ, റംല. വെള്ളിയാഴ്ചയായിരുന്നു ഗള്‍ഫിലേക്ക് പോയത്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT