- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു അവര്‍.
BY SRF25 Oct 2022 1:01 PM GMT
X
SRF25 Oct 2022 1:01 PM GMT
റിയാദ്: ശ്വാസകോശ രോഗം മൂര്‍ച്ഛിച്ച് ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ത്ഥാടക മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു അവര്‍.
ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമാണ് അസുഖം മൂര്‍ച്ഛിക്കുന്നത്. മൂന്നാഴ്ചയായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് തൊണ്ടിയില്‍ അബ്ദുറഹിമാന്‍ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കള്‍: സറീന, ഹസീന, അഷ്‌റഫ്, മഹജ.
Next Story
RELATED STORIES
ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT