- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുസുഫലിയുടെ കാരുണ്യം; വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് തിരിച്ചു

അബൂദബി: പ്രവാസി വ്യവസായി എം എ യൂസുഫലിയുടെ കാരുണ്യത്തില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ചെറവട്ട ബെക്സ് കൃഷ്ണന് നാട്ടിലേക്ക് തിരിച്ചു. അബൂദബിയില്‍ നിന്ന് രാത്രി 8.32നുള്ള ഇത്തിഹാദ് ഇവൈ 280 വിമാനത്തിലാണ് യാത്ര തിരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ 1.50ഓടെ എത്തുമെന്നും ഇദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെക്സിനെ സന്ദര്‍ശിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അബൂദബിയിലെ മുസഫയില്‍ ബെക്സ് കൃഷ്ണന് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന് ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബെക്സ് കൃഷ്ണനെ(45) വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട കുട്ടിയുടെ കുടുംബവുമായി യൂസുഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും അഞ്ച് ലക്ഷം ദിര്‍ഹം(ഒരു കോടി രൂപ) നല്കിയതിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷ റദ്ദാക്കുകയായിരുന്നു.
Mercy of Yusufali; Bex Krishnan return to home
RELATED STORIES
ഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖാപിച്ച് ഹൂത്തികൾ
5 May 2025 3:56 AM GMT200 ഓളം പാമ്പുകളുടെ കടിയേറ്റ ടിം ഫ്രീഡിന്റെ രക്തം 'ആന്റി വെനം' ;...
5 May 2025 3:54 AM GMTകിരീട ജേതാക്കളെ തകര്‍ത്തെറിഞ്ഞ് ചെല്‍സി; യുനൈറ്റഡിന് ബ്രന്റ്ഫോഡിനോട്...
5 May 2025 3:32 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസുകൾ ഇന്ന് സുപ്രിം കോടതിയിൽ
5 May 2025 2:54 AM GMTപെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടി പോലിസ് സ്റ്റേഷനിലെത്തി 17കാരി
5 May 2025 2:40 AM GMTമൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ എഴുവയസ്സുകാരി...
5 May 2025 2:25 AM GMT