- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍
BY NSH26 July 2022 5:48 PM GMT

X
NSH26 July 2022 5:48 PM GMT
മസ്‌കത്ത്: കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍. കൊച്ചി, ചെന്നെ, ഡല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍നിന്ന് പ്രതിവാരം 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്ത് ഒന്ന് മുതല്‍ ഒക്ടോബര്‍ 29വരെയുള്ള കാലയളവിലായലിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.
അന്താരാഷ്ട്ര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്രപദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോഡിനന്റ് ആന്റ് ഏഷ്യ പസഫിക്ക് വൈസ് പ്രസിഡന്റ് സെയില്‍സ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
Next Story
RELATED STORIES
ഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി;...
11 Jun 2025 11:16 AM GMTകപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
11 Jun 2025 11:01 AM GMTമലപ്പുറം ജില്ലാ വിഭജനം അനിവാര്യം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം:...
11 Jun 2025 10:57 AM GMTമിശ്ര വിവാഹത്തിന് തടസം നില്ക്കാന് ഒരു സംസ്ഥാന സര്‍ക്കാരിനും...
11 Jun 2025 10:53 AM GMTവരും ദിവസങ്ങളില്‍ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
11 Jun 2025 10:29 AM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMT