- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു
BY RSN31 May 2020 9:27 AM GMT

X
RSN31 May 2020 9:27 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരനാ(52)ണു ഇന്നലെ രാത്രി മരിച്ചത്. കൊറോണയെ തുടര്‍ന്ന് ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അബ്ബാസിയയിലാരുന്നു താമസിച്ചിരുന്നത്. ഭാര്യ: ബിന്ദു. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം.
Next Story
RELATED STORIES
മഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ...
13 Jun 2025 6:23 AM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMT