Gulf

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഇരുപത്തിനാലാമത് എന്‍സിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഇരുപത്തിനാലാമത് എന്‍സിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
X

കുവൈറ്റ് സിറ്റി:ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഇരുപത്തിനാലാമത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് പ്രസിണ്ടന്റ് ജീവ്‌സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഓവര്‍സീസ് എന്‍സിപി കുവൈറ്റ് രക്ഷാധികാരി ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അരുള്‍രാജ് സ്വാഗതവും, വൈസ് പ്രസിണ്ടന്റ് പ്രിന്‍സ് കൊല്ലപ്പിള്ളി, ജോ:സെക്രട്ടറി അശോകന്‍, എക്‌സിക്യൂട്ടീവ് അംഗം ശതാബ് അന്‍ജും എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കൂടാതെ നിരവധി ഒഎന്‍സിപി പ്രവര്‍ത്തകര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.ഒഎന്‍സിപി എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിജു മന്നായത്ത് നന്ദി പറഞ്ഞു.സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികള്‍ക്ക് മധുരം വിതരണം ചെയ്തു.

Next Story

RELATED STORIES

Share it