- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പൊന്മള സ്വദേശി മരിച്ചു
BY BSR5 March 2021 12:53 PM GMT

X
BSR5 March 2021 12:53 PM GMT
ഷാര്‍ജ: പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാര്‍ജ സെയ്ത് എന്ന സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെ അമിതവേഗത്തിലെത്തിയ നിസാന്‍ പട്രോള്‍ ഇടിച്ചാണ് അപകടം. പിതാവ്: പരേതനായ മജീദ്. മാതാവ്: കുഞ്ഞീലുമ്മു. ഭാര്യ: ഷെര്‍ലീസ്. മക്കള്‍: മന്ഹ, ഷിറാസ് അഹമ്മദ്.
Ponmala native died in a car accident in Sharjah
Next Story
RELATED STORIES
''സംഭല്‍ മസ്ജിദ് സംരക്ഷിത സ്മാരകം; പ്രവേശനം മാത്രമാണ് ഹിന്ദുകക്ഷികള്‍...
19 May 2025 7:26 PM GMTതിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി; ഉപേക്ഷിച്ചതെന്ന് അമ്മയുടെ...
19 May 2025 6:05 PM GMTസുഹാസ് ഷെട്ടി വധക്കേസില്‍ ആരോപണ വിധേയനായ യുവാവിനെ ജയിലില്‍...
19 May 2025 6:01 PM GMTദേശീയപാത നിര്‍മാണത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് അപകടത്തിന് കാരണം: പി ...
19 May 2025 5:31 PM GMTകുടുംബസമേതം മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ14 വയസ്സുകാരന് മുങ്ങി...
19 May 2025 4:07 PM GMTസംഭലില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി പോലിസ്
19 May 2025 4:06 PM GMT