- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ മാസ്‌കിന്റെ ചില്ലറ വില്‍പന നിരോധിക്കും
കഴിഞ്ഞ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്.
BY NSH15 Jun 2020 11:42 AM GMT

X
NSH15 Jun 2020 11:42 AM GMT
ദമ്മാം: രാജ്യത്ത് മാസ്‌കിന്റെ ചില്ലറ വില്‍പന നിരോധിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് മേധാവി തൈസീര്‍ അല്‍മുഫ്‌രിജ് വ്യക്തമാക്കി. കഴിഞ്ഞ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്.
ഇപ്പോള്‍ നടക്കുന്ന ചില്ലറ വില്‍പന താല്‍ക്കാലികമാണ്. നിലവില്‍ 9 ഫാക്ടറികള്‍ മാത്രമാണ് സൗദിയിലുള്ളത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഫാര്‍മസികളില്‍ വില്‍പന നടത്തുന്ന മാസ്‌കുകളുടെ എണ്ണത്തില്‍ 188 ശതമാനമാണ് വര്‍ധനയുണ്ടായത്.
Next Story
RELATED STORIES
ആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMT