- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടല്‍ ദൂരം' പ്രകാശനം ചെയ്തു

ഷാര്‍ജ : പ്രവാസലോകത്തു വച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്തകം കരയിലേക്കൊരു കടല്‍ ദൂരം 43-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലോക്്സഭാംഗം ഡോ.എം പി അബ്ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യന്‍ അരുണ്‍ പ്രഭാകരന് നല്കി പ്രകാശനം ചെയ്തു.
യുഎയില്‍ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടല്‍ കടന്ന പ്രവാസി ഒടുവില്‍ പെട്ടെന്നൊരു ദിവസം ജീവനറ്റ് തന്റെ കരയിലേക്ക് കടല്‍ കടന്ന് പോകുന്നതാണ് ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കുന്നത്.
ഈ പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവന്‍ തുകയും പ്രവാസികള്‍ക്ക് കരുത്താകുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കഇണഎ ഫണ്ടിലേക്ക് നല്‍കുമെന്നും പുസ്തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി. സൈകതം ബൂക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
ചടങ്ങില്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന്, ഷെയ്ഖ് കാസിം അല്‍ മുര്‍ഷിദി, ശ്രീധരന് പ്രസാദ്, ബഷീര്‍ അബ്ദുറഹ്മാന് അല്‍ അസ്ഹരി, ചാക്കോ ഊളക്കാടന്‍, കെപി മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
8 Jun 2025 6:31 PM GMTഗസയിലേക്കുള്ള ഗ്രെറ്റയുടെയും സംഘത്തിന്റെയും കപ്പല്‍ യാത്ര തടയാന്‍...
8 Jun 2025 6:13 PM GMTപാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു;...
8 Jun 2025 5:57 PM GMTവിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ...
8 Jun 2025 2:28 PM GMT