- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കാംപയിന്‍ ലോഗോ പ്രകാശനം
കാംപയിന്‍ ദേശീയ തല ഉദ്ഘാടനം സെപ്റ്റംബര്‍ 03 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
BY SRF26 Aug 2021 5:24 PM GMT

X
SRF26 Aug 2021 5:24 PM GMT
ജിദ്ദ: 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 01 മുതല്‍ നവംബര്‍ 30 വരെ നടക്കുന്ന സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈ മാസ കാംപയിന്‍ ലോഗോ പ്രകാശനം ജിദ്ധ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു .
കാംപയിന്‍ ദേശീയ തല ഉദ്ഘാടനം സെപ്റ്റംബര്‍ 03 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
ലോഗോ പ്രകാശനത്തില്‍ ജിസിസി ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജരീര്‍ വേങ്ങര, ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി സെക്രട്ടറി ശകീല്‍ ബാബു സംബന്ധിച്ചു.
Next Story
RELATED STORIES
ഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMTബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMT