- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹിക പ്രവര്‍ത്തകന്‍ വി കെ അബ്ദുല്‍ അസീസ് ജിദ്ദയില്‍ അന്തരിച്ചു
BY BSR7 Aug 2021 7:15 PM GMT

X
BSR7 Aug 2021 7:15 PM GMT
റിയാദ്: ജിദ്ദയിലെ ഹയാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഉടമ എറണാകുളം എടവനക്കാട് സ്വദേശി വി കെ അബ്ദുല്‍ അസീസ്(70) ജിദ്ദയില്‍ അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. സൗദി അറേബ്യയിലെ മലയാളി വിദ്യാഭ്യാസ-സാംസ്‌കാരിക-സാമ്പത്തിക-മത രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. തനിമ സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്ന വി കെ അബ്ദുല്‍ അസീസ് മക്കയിലെ മുസ് ലിം വേള്‍ഡ് ലീഗുമായി സഹകരിച്ച് കേരളത്തില്‍ ബഹുമത സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഭാര്യ: നജ്മ, മക്കള്‍: ഷമീമ, ഷബ്‌നം, ഷഹ്‌ന, അഫ്താബ്, അഫ്‌റോസ്.
Social activist VK Abdul Aziz dies in Jeddah
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഏപ്രില്‍ 30ന് ലൈറ്റ് അണച്ച്...
28 April 2025 3:24 PM GMT''ഇന്ത്യയുടെ സമന്വയ പാരമ്പര്യം മായ്ച്ചുകളയാനുളള നീക്കം...
28 April 2025 3:00 PM GMTഹമാസിന് മുന്നില്‍ നിന്നും ഓടിപ്പോയ ഇസ്രായേലി സൈനികര്‍ സാധാരണക്കാരോട്...
28 April 2025 2:35 PM GMTഎംഎസ്എസ് സംസ്ഥാനതല സ്ഥാപകദിനാചരണം
28 April 2025 2:24 PM GMTപഹല്‍ഗാം ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന്...
28 April 2025 2:06 PM GMTമഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: കേന്ദ്രസര്‍ക്കാരിനെയും എഎസ്ഐയേയും...
28 April 2025 1:43 PM GMT