- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമവും അംഗത്വ വിതരണവും
മന്‍സൂറയില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഇകെ നജ്മുദീന്‍ ഉദ്ഘാടനം ചെയ്തു.

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക് കമ്മിറ്റി ഇഫ്താര്‍ സംഗമവും പുതിയ പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണവും നടത്തി. മന്‍സൂറയില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഇകെ നജ്മുദീന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണം സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹീര്‍ എഎം, സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ ആലുവ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. അനസ് യൂസഫ് തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.
ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് തിക്കോടി, മാമൂറ ഡിവിഷന്‍ പ്രസിഡന്റ്, ഉബൈദ് ചങ്ങിലീരി, സെക്രട്ടറി അബ്ദുറഹ്മാന്‍ പിഎം, സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക് സെക്രട്ടറി ജാഫര്‍ വാവന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷംസുദീന്‍ കുലുക്കല്ലൂര്‍ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു.
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMTഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്
20 Jun 2025 12:39 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMT