- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ ഫോറം ഒമാന്‍ സൗജന്യ മെഡിക്കല്‍ ക്യാംപും ഉദര രോഗ പരിശോധനയും സംഘടിപ്പിച്ചു
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നൂറോളം പ്രവാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു.
മനാമ: 76ാംമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാനും ആസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപും ഉദര രോഗ പരിശോധനയും അല്‍ റഫ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ബില്‍ഡിംഗ് വച്ച് നടന്നു.
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നൂറോളം പ്രവാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ വൈസ് പ്രസിഡണ്ട് ഷമീര്‍ പത്തനംതിട്ട സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ഡോ. അഞ്ജു മുല്ലത് (സ്‌പെഷലിസ്റ്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍) ആസ്റ്റര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ക്യാംപിന്റെ പ്രസക്തിയെ കുറിച്ച് സദസ്സിനോട് സംവദിച്ചു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സുമിത് കുമാര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആസ്റ്റര്‍ ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡ് കൈമാറി. സോഷ്യല്‍ ഫോറം പ്രതിനിധി റാമിസ് അലി കാലിക്കറ്റ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ ഫസല്‍ കോഴിക്കോട്, റമീസ് തലശ്ശേരി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT